¡Sorpréndeme!

ഖത്തർ തകരുമെന്ന് സൗദിയുടെ ഭീഷണി | Oneindia Malayalam

2018-04-25 279 Dailymotion

ഖത്തറിനെ താങ്ങിനിര്‍ത്തുന്നത് അമേരിക്കന്‍ സൈന്യമാണെന്നും അവര്‍ രാജ്യത്ത് നിന്ന് പിന്‍മാറിയാല്‍ ഒരാഴ്ച പോലും പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഖത്തര്‍ സൈന്യത്തിനില്ലെന്നുമാണ് സൗദി വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്.
#Saudi #Qatar